ആർഎസ്എസ് സാംഘിക് - Janam TV

ആർഎസ്എസ് സാംഘിക്

ആർഎസ്എസ് സാംഘിക് തടയാൻ പൊലീസ്; പിന്നിൽ ഡിവൈഎഫ്‌ഐയും സിപിഎമ്മും; പൊലീസിന് മുൻപിൽ പെരുമഴയത്ത് റോഡിൽ പഥസഞ്ചലനം നടത്തി സ്വയം സേവകർ

തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെയും സിപിഎമ്മിന്റെയും സമ്മർദ്ദത്തിൽ ആർഎസ്എസ് സാംഘിക് തടയാനെത്തിയ പൊലീസിന് മുൻപിൽ പഥസഞ്ചലനം നടത്തി സ്വയം സേവകർ. തിരുവനന്തപുരം കളളിക്കാട്ട് ആണ് സംഭവം. കളളിക്കാട് ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിലായിരുന്നു ...