ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആർഎസ്എസ് അജണ്ടയാണ് ലൗ ജിഹാദെന്ന് മുഹമ്മദ് റിയാസ്; ലൗ ജിഹാദ് ഇന്ത്യയിൽ ഇല്ലെന്നും മന്ത്രി
കൊല്ലം: ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആർഎസ്എസ് അജണ്ടയാണ് ലൗ ജിഹാദെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ലൗ ജിഹാദ് ഇന്ത്യയിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു. ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ സമ്മേളനം ...