ശങ്കരാചാര്യരെ തളളിപ്പറഞ്ഞ ഗുരുവായൂർ തന്ത്രി ഹൈന്ദവ സമൂഹത്തിന് തന്നെ അപമാനമാണെന്ന് യോഗക്ഷേമസഭ; ആചാരങ്ങളും അനുഷ്ടാനങ്ങളും അതേപടി നിലനിർത്തണം
ഗുരുവായൂർ; ഗുരുവായൂർ ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും അതേപടി നിലനിർത്തണമെന്ന് യോഗക്ഷേമസഭ. ക്ഷേത്രം ഭരണകർത്താക്കളും തന്ത്രിയും ചേർന്ന് കാലങ്ങളായി നടന്നുവന്നിരുന്ന ഏകാദശിനാളിലെ ഉദയാസ്തമന പൂജ വേണ്ട എന്ന് നിശ്ചയിച്ചത് ...