ഉദയാസ്തമന പൂജ മാറ്റാൻ ദേവസ്വത്തിന് അവകാശമില്ല; പ്രതിജ്ഞ പ്രകാരം തെറ്റാണ്; ദേവഹിതത്തിന് എതിര്; കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉദയാസ്തമന പൂജ മാറ്റാൻ ദേവസ്വത്തിന് അവകാശമില്ല; പ്രതിജ്ഞ പ്രകാരം തെറ്റാണ്; ദേവഹിതത്തിന് എതിര്; കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 01:51 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി ദിനത്തിൽ നടത്തിയിരുന്ന ഉദയാസ്തമന പൂജ മാറ്റാൻ ദേവസ്വത്തിന് അവകാശമില്ലെന്ന് കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്. ദേവപ്രശ്നം വെച്ച് മാറ്റേണ്ടതല്ല ഉദയാസ്തമന പൂജ. ക്ഷേത്രത്തിന്റെ അധികാരം തന്ത്രിക്ക് മാത്രമല്ല, തന്ത്രി കുടുംബത്തിനും ഉണ്ടെന്നും കൃഷ്ണൻ നമ്പൂതിരിപ്പാട് ജനം ടിവിയോട് പറഞ്ഞു. ഏകാദശി ദിനത്തിൽ നടത്തിയിരുന്ന പൂജ അന്ന് നടത്തണമെന്നും കൃഷ്ണൻ നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടു.

ക്ഷേത്ര പ്രതിഷ്ഠ കഴിഞ്ഞ് നട അടയ്‌ക്കുന്നതിന് മുമ്പ് തന്ത്രി, ഊരാളൻ, ജനപഥത്തിലുളള ഭക്തർ എന്നിവർ കൂടി പ്രതിജ്ഞയെടുക്കും. നിയമേനജ എന്നാണ് അതിന് പറയുന്നത്. ക്ഷേത്രം തന്ത്രിയാണ് പ്രതിജ്ഞയെടുക്കുക. ക്ഷേത്രത്തിൽ നിത്യനിദാനവും വാർഷിക നിദാനവും തിരുമാനിക്കും. ക്ഷേത്രത്തിൽ നിത്യവും ചെയ്യുന്ന പൂജകളുടെ ക്രമവും നിവേദ്യങ്ങളുമാണ് നിത്യനിദാനത്തിൽ പെടുന്നത്. പൂജകളിൽ ഉപയോ​ഗിക്കാവുന്ന പുഷ്പങ്ങൾ അടക്കം നിത്യനിദാനത്തിൽ ഉൾപ്പെടും.

കൊല്ലത്തിൽ പ്രത്യേക ദിവസത്തിൽ ചെയ്യേണ്ട പൂജാദികർമ്മങ്ങളാണ് വാർഷിക നിദാനം.പ്രതിഷ്ഠാ ദിനത്തിലും ഉത്സവത്തിലും ചെയ്യേണ്ട മുഴുവൻ കാര്യങ്ങളടക്കം അന്ന് വ്യക്തത വരുത്തും. ഓരോ ക്ഷേത്രത്തിനും ചില പ്രത്യേക ദിവസങ്ങൾ കാണും. ​ഗുരുവായൂരിൽ അത് വൃശ്ചിക മാസത്തിലെ ഏകാദശിയാണ്. ഏകാദശിക്ക് എന്തെല്ലാം പൂജകൾ വേണമെന്ന് അന്നത്തെ കാലത്ത് തന്നെ നിശ്ചയിച്ചതാണ്. ശങ്കരാചാര്യർ   നിശ്ചയിച്ചു എന്നാണ് പറഞ്ഞ് കേട്ടിട്ടുള്ളത്. അതിന്റെ ഭാ​ഗമാണ് ഉദയാസ്തമന പൂജ. ആ പൂജ മുടങ്ങാതിരിക്കാൻ ചെർളയം രാജാവിനെ ചുമതല ഏൽപ്പിച്ചു. 1971 വരെ അദ്ദേഹമാണ് ഇത് നടത്തിയത്. പിന്നീട് അവർക്ക്  സാധിക്കാതായതോടെ ദേവസ്വത്തെ ഏൽപ്പിച്ചു. ഏകാദശി ദിവസം ഉദയാസ്തമന പൂജ നടത്താമെന്ന് ദേവസ്വം സമ്മതിച്ചതാണ്. അതിനാൽ തന്നെ പൂജ മാറ്റാൻ ദേവസ്വത്തിന് അധികാരമില്ല. ഉദയാസ്തമയ പൂജ മാറ്റുന്നത് പ്രതിജ്ഞ പ്രകാരം തെറ്റാണ്. അത് ദേവഹിതത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

Tags: Guruvayoor Dewaswamഉദയാസ്തമന പൂജKanipayyur krishnan namboodirippadUdyasthaman pooja
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies