എംഡിഎംഎ - Janam TV

എംഡിഎംഎ

കൊച്ചിയിൽ എംഡിഎംഎയുമായി പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കൊച്ചി : കൊച്ചിയിൽ എംഡിഎംഎയുമായി പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. ഇടുക്കി സ്വദേശികളായ അഭിരാം (20), ടി.എസ്.അബിൻ, (18), അനുലക്ഷ്മി (18) എന്നിവരെയാണ് പിടികൂടിയത്. 122 ...

ഗൾഫിൽ നിന്നെത്തി മയക്കുമരുന്ന് വിൽപ്പന; കാറിന്റെ എസി വെന്റിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; യുവാവ് പിടിയിൽ

കോഴിക്കോട് : നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. അമ്പായത്തോട് ഷാനിദ് മൻസിലിൽ നംഷിദിനെ (35) ആണ് താമരശ്ശേരി ചുങ്കത്തെ പഴയ ചെക്പോസ്റ്റിനടുത്തുള്ള വർക്ക്‌ഷോപ്പിൽവെച്ച് പോലീസ് പിടികൂടിയത്. ...

എംഡിഎംഎ വാങ്ങിയ കുട്ടികളുടെ ‘പറ്റ്’ ലിസ്റ്റ് കണ്ടെത്തിയ സംഭവം; ലഹരിക്കടത്തിൽ മുഖ്യകണ്ണിയെ കണ്ടെത്തി; കേസിന് പ്രത്യേക അന്വേഷണ സംഘം

തൃശൂർ: കയ്പമംഗലത്ത് യുവാക്കളിൽ നിന്ന് എംഡിഎംഎ പിടിച്ച കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. തൃശൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും കേസ് അന്വേഷിക്കുക. ലഹരിക്കടത്തിലെ ...

തൃശൂരിൽ എംഡിഎംഎ പിടികൂടിയ പ്രതികളുടെ പക്കൽ 50 ഓളം പേരുടെ ലിസ്റ്റ്; എല്ലാം സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ; കടമായി എംഡിഎംഎ വാങ്ങിയവരുടെ വിവരങ്ങളാണെന്ന് പ്രതികൾ; ഇടപാട് നടത്താൻ പ്രത്യേക ഫോൺ; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

തൃശൂർ: കയ്പമംഗലത്ത് നിന്നും എംഡിഎംഎ പിടികൂടി പോലീസ്. പ്രതികളിൽ നിന്നും ലഹരി കൈമാറിയ വിദ്യാർത്ഥികളുടെ പേരുവിവരങ്ങളടങ്ങിയ ലിസ്റ്റ് ഉൾപ്പെടെയാണ് പോലീസ് കണ്ടെടുത്തത്. 17നും 25നും ഇടയിൽ പ്രായമുള്ള ...

വിളിച്ചാൽ ഓടിയെത്തും, എംഡിഎംഎയുമായി; ബൈക്കിൽ ചുറ്റിക്കറങ്ങി വിൽപ്പന; അർദ്ധരാത്രി യുവതിയും സുഹൃത്തും പിടിയിൽ

തൃശൂർ : തൃശൂരിൽ എംഡിഎംഎയുമായി യുവതിയും ആൺ സുഹൃത്തും പിടിയിൽ. തൃശൂർ കൂർക്കഞ്ചേരി സ്വദേശിയായ അജ്മലും പാലക്കാട് സ്വദേശിനിയായ പവിത്രയുമാണ് പിടിയിലായത്. അർദ്ധരാത്രി മയക്കുമരുന്ന് വിൽപ്പനയ്ക്കിറങ്ങിയ ഇരുവരെയും ...