പ്രിൻസിപ്പലിനെ ആക്രമിച്ച എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി; എം രമയ്‌ക്കെതിരായ അച്ചടക്ക നടപടി റദ്ദാക്കി
കൊച്ചി; കാസർകോട് ഗവൺമെന്റ് കോളജിലെ മുൻ പ്രിൻസിപ്പൽ എം രമയ്‌ക്കെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച അച്ചടക്ക നടപടി റദ്ദാക്കി ഹൈക്കോടതി. എസ്എഫ്‌ഐയുടെ സമ്മർദ്ദത്തിന് വഴങ്ങി ഉന്നത ...