പ്രിൻസിപ്പലിനെ ആക്രമിച്ച എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി; എം രമയ്‌ക്കെതിരായ അച്ചടക്ക നടപടി റദ്ദാക്കി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രിൻസിപ്പലിനെ ആക്രമിച്ച എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി; എം രമയ്‌ക്കെതിരായ അച്ചടക്ക നടപടി റദ്ദാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2024, 02:45 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി; കാസർകോട് ഗവൺമെന്റ് കോളജിലെ മുൻ പ്രിൻസിപ്പൽ എം രമയ്‌ക്കെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച അച്ചടക്ക നടപടി റദ്ദാക്കി ഹൈക്കോടതി. എസ്എഫ്‌ഐയുടെ സമ്മർദ്ദത്തിന് വഴങ്ങി ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് ഇടപെട്ട് രമയെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു.

പ്രിൻസിപ്പലിനെ ആക്രമിച്ച എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ എന്ത് നടപടി എടുത്തുവെന്ന് കോടതി ചോദിച്ചു. പ്രിൻസിപ്പലിനെതിരായ സൈബർ ആക്രമണത്തിൽ ഒരു നടപടിയും ഉണ്ടായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രമയ്‌ക്കെതിരായ അന്വേഷണം ഏകപക്ഷീയമെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണത്തിൽ ബാഹ്യ ഇടപെടലും താൽപ്പര്യവുമുണ്ടായി. പ്രിൻസിപ്പസലിനെതിരായ രണ്ടാം നടപടിയും അധികാര ദുർവിനിയോഗത്തിന്റെ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഒരു പ്രിൻസിപ്പലിനെ ഘെരാവോ ചെയ്യാനും ആക്രമിക്കാനും എസ്എഫ്‌ഐയ്‌ക്ക് എന്ത് അവകാശമെന്ന് കോടതി ചോദിച്ചു. ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണ്. അച്ചടക്ക നടപടിയെടുത്ത് അതിനെ ഹനിക്കാൻ ആകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കുടിവെളള പ്രശ്‌നം ഉന്നയിച്ച വിദ്യാർത്ഥികളെ പ്രിൻസിപ്പൽ ചേംബറിൽ പൂട്ടിയിട്ടെന്ന ആരോപണത്തിലായിരുന്നു പ്രിൻസിപ്പലിനെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. എന്നാൽ എസ്എഫ്‌ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ക്യാമ്പസിൽ അനാശാസ്യവും മയക്കുമരുന്ന് വിൽപനയും നടന്നുവെന്നും ഇത് ചോദ്യം ചെയ്തതാണ് തനിക്കെതിരായ പ്രതിഷേധത്തിന് കാരണമെന്നും രമ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

രമയെ കോളജിൽ തടയുമെന്ന്് എസ്എഫ്‌ഐ ഭീഷണിപ്പെടുത്തിയതോടെ ഇവർ വിരമിക്കൽ സമയം വരെ ദീർഘകാല അവധിയിൽ പ്രവേശിക്കുകയായിരുന്നു. എസ്എഫ്‌ഐ അക്രമത്തെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ചികിത്സ തേടാനാണ് അവധിയെന്നും അവർ വ്യക്തമാക്കിയിരുന്നു.

2022 ൽ അഡ്മിഷൻ സമയത്ത് പിജി പ്രവേശനത്തിന് എത്തിയ കുട്ടിയോട് മോശമായി പെരുമാറിയെന്ന് കാണിച്ച് രമയ്‌ക്കെതിരെ രണ്ടാമതും അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. മാർച്ച് 31 ന് വിരമിക്കാനിരിക്കെയാണ് ഡയറക്ടർ രണ്ടാം കുറ്റപത്രം നൽകിയത്. എന്നാൽ 2022 നവംബറിൽ ഈ വിദ്യാർത്ഥിനിക്ക് ടിസി നൽകിയതിന്റെ രേഖകൾ സഹിതം രമ സർവ്വകലാശാലയ്‌ക്ക് വിശദീകരണം നൽകിയിരുന്നു.

Tags: ഹൈക്കോടതിഎസ്എഫ്ഐM remaKasargod Govt Collegeഎം രമ
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies