ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി; സെന്റ്. ജോൺസ് ചർച്ചിലെ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തു
വാഷിംഗ്ടൺ ഡിസി; യുഎസ് പ്രസിഡന്റായി ഡോണാൾഡ് ട്രംപ് ചുമതലയേൽക്കുന്ന ചടങ്ങിൽ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായി എത്തിയ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ സെന്റ്. ജോൺസ് ചർച്ചിലെ പ്രാർത്ഥനയിൽ പങ്കെടുത്തു. ...