54 മണിക്കൂർ നടതുറന്നിരിക്കും; വിഐപി ദർശനമുണ്ടാകില്ല, മുൻഗണന വരിയിൽ നിന്ന് തൊഴുന്നവർക്ക്; ഏകാദശിക്കൊരുങ്ങി ഗുരുവായൂർ
ഏകാദശിക്കൊരുങ്ങി ഗുരുവായൂർ. ബുധനാഴ്ചയാണ് ഏകാദശി. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ സജ്ജമാക്കി. ദർശനത്തിനായുള്ള വരി ഇത്തവണ പൂന്താനം ഓഡിറ്റോറിയത്തിൽ നിന്ന് ആരംഭിക്കും. പ്രസാദ ഊട്ട് കഴിക്കാനും വരി ...

