54 മണിക്കൂർ‌ നടതുറന്നിരിക്കും; വിഐപി ദർശനമുണ്ടാകില്ല, മുൻ​ഗണന വരിയിൽ നിന്ന് തൊഴുന്നവർക്ക്; ഏകാദശിക്കൊരുങ്ങി ​ഗുരുവായൂർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

54 മണിക്കൂർ‌ നടതുറന്നിരിക്കും; വിഐപി ദർശനമുണ്ടാകില്ല, മുൻ​ഗണന വരിയിൽ നിന്ന് തൊഴുന്നവർക്ക്; ഏകാദശിക്കൊരുങ്ങി ​ഗുരുവായൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 08:56 am IST
FacebookTwitterWhatsAppTelegram

ഏകാദശിക്കൊരുങ്ങി ​ഗുരുവായൂർ. ബുധനാഴ്ചയാണ് ഏകാദശി. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ സജ്ജമാക്കി. ദർശനത്തിനായുള്ള വരി ഇത്തവണ പൂന്താനം ഓഡ‍ിറ്റോറിയത്തിൽ നിന്ന് ആരംഭിക്കും. പ്രസാദ ഊട്ട് കഴിക്കാനും വരി നിൽക്കാനും കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

തെക്കേ നടയിലെ ശ്രീ ​ഗുരുവായൂരപ്പൻ ഓ‍ഡിറ്റോറിയവും പടിഞ്ഞാറേനടയിലെ അന്നലക്ഷ്മി ഹാളുമാണ് ഊട്ടുശാല. പ്രസാദ് ഊട്ടിന് കുപ്പിവെള്ളം ഉണ്ടാകില്ല, പകരം സ്റ്റീൽ ​ഗ്ലാസിലാകും വെള്ളം നൽകുക. ദർശനത്തിന് വരിയിൽ നിൽക്കുന്നവർക്കും സ്റ്റീൽ ​ഗ്ലാസുകളിൽ വെള്ളം നൽകും. കുടിവെള്ളം നൽകാൻ ക്ഷേത്ര പരിസരത്ത് ഒൻപത് കൗണ്ടറുകളുണ്ടാകും. ക്ഷേത്രക്കുളത്തിന് കിഴക്കുള്ള പൂതേരി ബം​ഗ്ലാവ് അങ്കണത്തിലും തെക്കേനടയിലെ ബഹുനില പാർക്കിം​ഗ് സമുച്ചയത്തിലുമായി 20-ഓളം ഇ-ടോയ്ലെറ്റുകൾ സജ്ജീകരിക്കുന്നുണ്ട്.

ഏകാദശി ദിവസം രാവിലെ ആറ് മുതൽ ഉച്ചയ്‌ക്ക് രണ്ടുവരെ വിഐപി ദർശനമുണ്ടാകില്ല. വരിയിൽ നിന്ന് തൊഴുന്നവർക്കായിരിക്കും പരി​ഗണനയെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചിട്ടുണ്ട്. പ്രത്യേകദർശനവും ഉണ്ടായിരിക്കില്ല. എന്നാൽ നെയ്വിളക്ക് ശീട്ടാക്കുന്നവർക്ക് ഇത് ബാധകമായിരിക്കില്ല. പ്രദക്ഷിണം, അടിപ്രദക്ഷിണം, ശയന പ്രദക്ഷിണം, ചോറൂണ് കഴിഞ്ഞ കുട്ടികൾക്കുള്ള പ്രത്യേക ദർശനം എന്നിവ ഉണ്ടാകില്ല.

പ്രാദേശികർക്കും മുതിർന്ന പൗരന്മാർ‌ക്കുമുള്ള വരികൾ രാവിലെ അ‍ഞ്ചിന് അവസാനിക്കും. ചെവ്വാഴ്ച രാവിലെ നട തുറന്നാൽ ഏകാദശിയും ഴിഞ്ഞ് പിറ്റേന്ന് ദ്വാദശി ദിവസം രാവിലെ വരെ തുടർച്ചയായ 54 മണിക്കൂർ ദർശനം ലഭിക്കും.

Tags: guruvayoor templeekadashi​ഗുരുവായൂർ ഏകാദശിഏകാദശി
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies