തിരുവനന്തപുരത്തെ എൻഐഎ റെയ്ഡ് തമിഴ്‌നാട്ടിൽ പിടിയിലായ കോളജ് വിദ്യാർത്ഥി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ; മീർ അനസ് അലിയും സംഘവും പദ്ധതിയിട്ടത് വിഐപിയെ കൊലപ്പെടുത്താൻ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐഎസ് ബന്ധമുളള ഭീകരനെ തേടി എൻഐഎ നടത്തിയ പരിശോധന തമിഴ്‌നാട്ടിൽ പിടിയിലായ കോളജ് വിദ്യാർത്ഥിയിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ചെന്ന് സൂചന. ശനിയാഴ്ച പിടിയിലായ ...


