ഐഐഎംസി – ഐഐഐടി ധാരണാപത്രം ഒപ്പുവച്ചു; മാദ്ധ്യമരംഗത്ത് നിർമിത ബുദ്ധിയിലും സൈബർ സുരക്ഷയിലും ഉൾപ്പെടെ അക്കാദമിക് സഹായം നൽകും
കോട്ടയം: അക്കാഡമിക് സഹകരണം ഉറപ്പുവരുത്തുന്നതിനായി കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷനും പാലായിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയും ധാരണാപത്രം ഒപ്പുവെച്ചു. ഐഐഎംസിക്കു വേണ്ടി ...