ഒമിക്രോൺ - Janam TV

ഒമിക്രോൺ

ചൈനയിലെ കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നത്; പരിഭ്രാന്തി വേണ്ട, ഇന്ത്യ നൽകിയത് ഏറ്റവും മികച്ച വാക്‌സിൻ കവറേജ്; അദാർ പൂനാവാല

ചെന്നൈ: ചൈനയിലെ കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതാണെങ്കിലും ഇന്ത്യക്കാർ പരിഭ്രാന്തരാകേണ്ടെന്ന് വാക്‌സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല. ഏറ്റവും മികച്ച വാക്‌സിൻ കവറേജാണ് ഇന്ത്യ നൽകിയിരിക്കുന്നത് ...

വാക്‌സിൻ വേണ്ടെന്ന് പറഞ്ഞ ഉത്തരകൊറിയയിൽ ഒമിക്രോൺ; രാജ്യവ്യാപക ലോക്ഡൗൺ

പ്യോംഗ്യാങ്: ചൈനയ്ക്ക് പിന്നാലെ ഉത്തരകൊറിയയും ഒമിക്രോൺ വ്യാപന ഭീതിയിൽ. ഇതാദ്യമായിട്ടാണ് ഉത്തരകൊറിയ ഔദ്യോഗികമായി ഒമിക്രോൺ ബാധ സ്ഥിരീകരിക്കുന്നത്. പിന്നാലെ രാജ്യവ്യാപക ലോക്ഡൗണും ഏർപ്പെടുത്തി. കൊറിയയിലെ ഔദ്യോഗിക വാർത്താ ...

ഡൽഹിയിൽ വീണ്ടും ഒമിക്രോൺ വകഭേദം; സിംബാബ് വെയിൽ നിന്ന് എത്തിയ ആൾക്ക് രോഗം സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ഒമിക്രോൺ ബാധ. സിംബാബ് വെയിൽ നിന്ന് എത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ഒമിക്രോൺ കേസാണിത്. ഡൽഹി ആരോഗ്യമന്ത്രി ...