ഒൻപതാമത്തെ വിമാനവും ഇന്ത്യയിലേക്ക് പുറപ്പെട്ടു; ഓപ്പറേഷൻ ഗംഗ ടോപ്പ് ഗിയറിൽ; വ്യോമസേനയും പങ്കുചേർന്നേക്കും
ന്യൂഡൽഹി: യുക്രെയ്‌നിൽ റഷ്യൻ സേന വിപുലമായ ആക്രമണത്തിന് നീങ്ങിത്തുടങ്ങിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ഒഴിപ്പിക്കൽ ദൗത്യത്തിന് വേഗം കൂട്ടി ഇന്ത്യ. 218 ഇന്ത്യൻ പൗരൻമാരുമായി ഒൻപതാമത്തെ വിമാനവും ...


