ഓസ്‌കർ നോമിനേഷന്റെ പ്രാഥമിക പട്ടികയിൽ ആടുജീവിതം; സ്വതന്ത്ര്യ വീർ സവർക്കറും കങ്കുവയും ഉൾപ്പെടെ ആറ് ഇന്ത്യൻ സിനിമകൾ വോട്ടിംഗ് പട്ടികയിൽ
ന്യൂഡൽഹി: ബ്ലസി സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ആടുജീവിതം സിനിമ ഓസ്‌കർ നോമിനേഷന്റെ പ്രാഥമിക പട്ടികയിൽ. മികച്ച ചിത്രങ്ങളുടെ നോമിനേഷൻ പട്ടികയിലേക്കുള്ള പ്രാഥമിക തെരഞ്ഞെടുപ്പിലാണ് ആടുജീവിതം ഇടം ...