പി.പി ദിവ്യയെ കണ്ണൂർ യൂണിവേഴ്‌സിറ്റി സെനറ്റിൽ നിന്ന് അടിയന്തിരമായി പുറത്താക്കണം; ഇല്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് എബിവിപി
കണ്ണൂർ: പി.പി ദിവ്യയെ, കണ്ണൂർ യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ സ്ഥാനത്തുനിന്ന് അടിയന്തിരമായി പുറത്താക്കണമെന്ന് എബിവിപി. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് പ്രതി ചേർത്ത് അന്വേഷണം ...

