പി.പി ദിവ്യയെ കണ്ണൂർ യൂണിവേഴ്‌സിറ്റി സെനറ്റിൽ നിന്ന് അടിയന്തിരമായി പുറത്താക്കണം; ഇല്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് എബിവിപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പി.പി ദിവ്യയെ കണ്ണൂർ യൂണിവേഴ്‌സിറ്റി സെനറ്റിൽ നിന്ന് അടിയന്തിരമായി പുറത്താക്കണം; ഇല്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് എബിവിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 10:55 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: പി.പി ദിവ്യയെ, കണ്ണൂർ യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ സ്ഥാനത്തുനിന്ന് അടിയന്തിരമായി പുറത്താക്കണമെന്ന് എബിവിപി. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് പ്രതി ചേർത്ത് അന്വേഷണം നേരിടുന്നതിനിടെ ഒളിവിൽ പോവുകയും ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജി വെക്കുകയും ചെയ്ത പശ്ചാത്തലത്തിൽ പിപി ദിവ്യക്ക് സെനറ്റ് മെമ്പർ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് എബിവിപി ചൂണ്ടിക്കാട്ടി.

ജില്ലാ പഞ്ചായത് പ്രസിഡന്റ് എന്ന പേരിൽ സെനറ്റിൽ എത്തിയ പി.പി ദിവ്യയെ രാജിവച്ചതിനുശേഷവും സെനറ്റിൽ നിലനിർത്തുന്ന യൂണിവേഴ്‌സിറ്റി നിലപാടിനെ കടുത്ത ഭാഷയിൽ അപലപിക്കുന്നതായും എബിവിപി നേതൃത്വം പറഞ്ഞു. കേവലം സാങ്കേതികത്വം മറയാക്കി ഭരണ- രാഷ്‌ട്രീയ സ്വാധീനത്തിനും വ്യക്തി താല്പര്യത്തിനും വിധേയമായി യൂണിവേഴ്‌സിറ്റി പുലർത്തുന്ന ഈ നിലപാട് നിയമ സംവിധാനത്തോടും പൊതുസമൂഹത്തോടുമുള്ള വെല്ലുവിളിയാണ്.

നിയമന അധികാരി കൂടിയായ വൈസ് ചാൻസിലർ ഉടൻ പിപി ദിവ്യയുടെ കാര്യത്തിൽ നടപടി കൈക്കൊള്ളണം. പുറത്താക്കൽ നടപടികൾ അടിയന്തിരമായി കൈക്കൊള്ളാത്ത പക്ഷം ശക്തമായ വിദ്യാർത്ഥി സമരവുമായി എബിവിപി മുന്നിട്ടിറങ്ങുമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിനവ് തൂണേരി പ്രസ്താവനയിലൂടെ അറിയിച്ചു.

Tags: abvpഎബിവിപിPP Divyaപി.പി ദിവ്യകണ്ണൂർ യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies