കുംഭമേള - Janam TV

കുംഭമേള

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

തിരുവനന്തപുരം: ഹൈന്ദവ മഹാസംഗമമായ കുംഭമേളയ്ക്ക് മലയാളക്കരയും വേദിയാകാൻ ഒരുങ്ങുന്നു.ഹരിദ്വാർ, ഉജ്ജയിൻ, നാസിക്, പ്രയാഗ്‌രാജ് തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ മാത്രം നടക്കാറുള്ള ഈ മഹാതീർത്ഥാടനത്തിന് മലപ്പുറത്തെ തിരുനാവായയാണ് സാക്ഷിയാകുക. തിരുനാവായയിലെ ...

രാജ്യത്ത് സനാതന ധർമ്മം സംരക്ഷിക്കണം; സനാതന ബോർഡ് രൂപീകരിക്കണമെന്ന് കുംഭമേളയിൽ ആവശ്യം; ധർമ്മ സൻസദിൽ കരട് രൂപം തയ്യാറാക്കി

പ്രയാഗ് രാജ്: രാജ്യത്ത് സനാതന ധർമ്മത്തിന്റെ സംരക്ഷണത്തിനായി സനാതന ബോർഡ് രൂപീകരിക്കണമെന്ന് കുംഭമേളയിൽ സംഘടിപ്പിച്ച സനാതന ധർമ്മ സൻസദ് ആവശ്യപ്പെട്ടു. ഇതിന്റെ കരട് രൂപവും ധർമ്മ സൻസദ് ...

മഹാകുംഭ മേളയിൽ കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ ശ്രദ്ധേയമായി ‘ഗരുഡ രക്ഷക്’ പദ്ധതി

പ്രയാഗ്‌രാജ്: മഹാകുംഭ മേളയിൽ കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ചുള്ള സെർച്ച് ആൻഡ് റെസ്‌ക്യൂ പദ്ധതി 'ഗരുഡ രക്ഷക്' ശ്രദ്ധേയമാകുന്നു. ഡിഎസ്പി മ്യൂച്വൽ ഫണ്ട്, ഡെന്റ്സു ക്രിയേറ്റീവ് ...