വീട്ടമ്മയെ രാത്രിയിൽ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; പ്രതി മണിക്കൂറുകൾക്കകം പിടിയിൽ; കൊലപാതകം നടത്തിയത് ഭർത്താവ് കടയിൽ പോയ നേരത്ത്
കുന്നംകുളം: വീട്ടമ്മയെ രാത്രി വീട്ടിൽ കയറി അതിദാരുണമായി വെട്ടികൊലപ്പെടുത്തി. കുന്നംകുളം ആർത്താറ്റ് പള്ളിക്ക് സമീപമായിരുന്നു സംഭവം. ഇവിടെ നാടഞ്ചേരി വീട്ടിൽ സിന്ധു മണികണ്ഠനെയാണ് (55) കൊലപ്പെടുത്തിയത്. ഇവരുടെ ...