വീട്ടമ്മയെ രാത്രിയിൽ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; പ്രതി മണിക്കൂറുകൾക്കകം പിടിയിൽ; കൊലപാതകം നടത്തിയത് ഭർത്താവ് കടയിൽ പോയ നേരത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീട്ടമ്മയെ രാത്രിയിൽ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; പ്രതി മണിക്കൂറുകൾക്കകം പിടിയിൽ; കൊലപാതകം നടത്തിയത് ഭർത്താവ് കടയിൽ പോയ നേരത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2024, 11:42 pm IST
FacebookTwitterWhatsAppTelegram

കുന്നംകുളം: വീട്ടമ്മയെ രാത്രി വീട്ടിൽ കയറി അതിദാരുണമായി വെട്ടികൊലപ്പെടുത്തി. കുന്നംകുളം ആർത്താറ്റ് പള്ളിക്ക് സമീപമായിരുന്നു സംഭവം. ഇവിടെ നാടഞ്ചേരി വീട്ടിൽ സിന്ധു മണികണ്ഠനെയാണ് (55) കൊലപ്പെടുത്തിയത്. ഇവരുടെ സഹോദരീ ഭർത്താവാണ് പിടിയിലായതെന്നാണ് വിവരം. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

സിന്ധുവിന്റെ ഭർത്താവ് വീട്ടുസാധനങ്ങൾ വാങ്ങാൻ പുറത്തുപോയ സമയത്ത് പ്രതി വീട്ടിലെത്തുകയും കൊലപാതകം നടത്തുകയുമായിരുന്നു. ഭർത്താവ് കടയിൽ നിന്നും മടങ്ങി വന്നപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന ഭാര്യയെയാണ് കണ്ടത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. കറുത്ത ടീഷർട്ടും മാസ്‌കും ധരിച്ച ഒരാളെ വീട്ടിൽ കണ്ടതായി അയൽക്കാർ പറഞ്ഞതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് ഇയാളെ ചീരംകുളത്തു നിന്ന് പിടികൂടിയത്.

സിന്ധുവിന്റെ ശരീരത്തിൽ നിന്നും ആഭരണങ്ങൾ നഷ്ടമായിരുന്നു. അതുകൊണ്ടു തന്നെ മോഷണശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്ന സംശയമായിരുന്നു ആദ്യം ഉയർന്നത്. എന്നാൽ പിടിയിലായത് സഹോദരീ ഭർത്താവ് ആണെന്ന് വ്യക്തമായതോടെ മറ്റെന്തോ കാരണമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. സിന്ധുവിന്റെ ശരീരത്തിൽ നിന്ന് കാണാതായ സ്വർണാഭരണങ്ങൾ ഇയാളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Tags: crime newsകുന്നംകുളംKunnamkulam policeMurder Crime news
ShareTweetSendShare

More News from this section

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

Latest News

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം;; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies