ഇന്നലെ ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്കും അനുമതി നൽകിയില്ല; ഡൽഹി കനത്തസുരക്ഷയിലാണ്; ‘ചില’ മാദ്ധ്യമങ്ങളുടെ കള്ളക്കണ്ണീരിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ
തിരുവനന്തപുരം: ഡൽഹിയിൽ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് യാഥാർത്ഥ്യം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഡൽഹിയിൽ ക്രൈസ്തവരോട് ക്രൂരതയെന്ന തരത്തിലാണ് ചില മലയാള മാദ്ധ്യമങ്ങൾ ഇന്ന് ...