ഇന്നലെ ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കും അനുമതി നൽകിയില്ല; ഡൽഹി കനത്തസുരക്ഷയിലാണ്; 'ചില' മാദ്ധ്യമങ്ങളുടെ കള്ളക്കണ്ണീരിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ
Thursday, October 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്നലെ ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്കും അനുമതി നൽകിയില്ല; ഡൽഹി കനത്തസുരക്ഷയിലാണ്; ‘ചില’ മാദ്ധ്യമങ്ങളുടെ കള്ളക്കണ്ണീരിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2025, 05:09 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഡൽഹിയിൽ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട്  യാഥാർത്ഥ്യം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി ജോർജ് കുര്യൻ.  ഡൽഹിയിൽ ക്രൈസ്തവരോട് ക്രൂരതയെന്ന തരത്തിലാണ് ചില മലയാള മാദ്ധ്യമങ്ങൾ ഇന്ന് രാവിലെ മുതൽ വിഷയം അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇതിൽ വ്യക്തത വരുത്തിയത്.

‘ കുരിശിന്റെ വഴി തടഞ്ഞു എന്ന രീതിയിൽ വാർത്തകൾ വരുന്നുണ്ട്. കഴിഞ്ഞ പതിനൊന്നാം തീയതി മുതൽ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം കേരളത്തിലെ എല്ലാം മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തതുമാണ്.  ഇന്നലെ ഹനുമാൻ ജയന്തിയോടനുബന്ധിച്ച് നടത്തുന്ന ഘോഷയാത്രയ്‌ക്കും അനുമതി നൽകിയിരുന്നില്ല. അതുപോലുള്ള പരിപാടികളൊന്നും അനുവദിക്കുന്നില്ല. സുരക്ഷ മുൻനിർത്തിയാണ് ഇത്തരം ഒരു തീരുമാനം’, മന്ത്രി വ്യക്തമാക്കി.

സെന്‍റ് മേരീസ് പള്ളി മുതല്‍ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ വരെയുള്ള പ്രദക്ഷിണത്തിനാണ് സുരക്ഷാകാരണം മുൻനിർത്തി പൊലീസ് അനുമതി നിഷേധിച്ചത്. ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്നത് നിലവിലെ സാഹചര്യത്തിൽ സുരക്ഷിതമല്ലെന്നാണ് വിലയിരുത്തൽ.

മുംബൈ ഭീരാക്രമണക്കേസിലെ മുഖ്യസൂത്രധാരൻ തഹാവൂർ ഹുസൈൻ റാണയെ 11 നാണ് യുഎസിൽ നിന്നും എൻഐഎ സംഘം ഡൽഹിയിൽ എത്തിച്ചത്. പിന്നാലെ സുരക്ഷ ശക്തമാക്കാൻ വിവിധ  സേനകളെ രാജ്യതലസ്ഥാനത്ത് വ്യന്യസിച്ചിട്ടുണ്ട് . ഡൽഹിയിലെ എൻഐഎ ആസ്ഥാനത്ത് തഹാവൂർ ഹുസൈൻ റാണയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.

 

Tags: George Kurian Union Ministerകുരിശിന്റെ വഴി
Share
Tweet
SendShare

More News from this section

‘സ്വച്ഛതാ ഹി സേവ’യുടെ ഭാഗമായി കോട്ടയത്ത് വിപുലമായ ശുചീകരണം; റബർ ബോർഡ് ആസ്ഥാനത്തുനിന്ന് സബ് ജയിൽ വരെ ശുചീകരണ പ്രവർത്തനങ്ങൾ, പൂന്തോട്ടവും ഒരുക്കി

സ്വന്തം നേതാവിനെ തിരിച്ചറിയാതെ നാണംകെട്ട് SFI ; കോടിയേരിയുടെ ഓർമദിന ഫ്ലക്സ് വലിച്ചുകീറി കുട്ടിസഖാക്കൾ

ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ മുഖ്യമന്ത്രിക്കെതിരെ മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച വീട്ടമ്മക്കെതിരെ കലാപശ്രമത്തിന് കേസ്, എഫ്‌ഐആർ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ

അരീക്കോട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; അന്തർസംസ്ഥാന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

പൂജ, ദീപാവലി അവധിക്കാലത്ത് യാത്രക്കാർക്ക് ആശ്വാസം; കോട്ടയം വഴി മുംബൈയിലേക്ക് പ്രത്യേക ട്രെയിൻ, ബെംഗളൂരു–മൈസൂരു റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി. സ്പെഷ്യൽ സർവീസുകൾ

ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണം; സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച്

Latest News

ഡോക്യുമെൻറി കണ്ടത് തുണയായി; കോക്പിറ്റിലെത്തി വിമാനം നിയന്ത്രിക്കാൻ സഹായിച്ച് ഇസ്രയേലി പ്ലംബർ, യാനിവ് ഹയൂണിനെ അഭിനന്ദിച്ച് നെതന്യാഹു

Rajeev Chandrashekar

തിരുവനന്തപുരത്തെ സിപിഎം- കോൺഗ്രസ് സംഘർഷം വെറും നാടകം; ബിജെപിയുടെ സമരങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമം: രാജീവ് ചന്ദ്രശേഖർ

മൂന്ന് മാസമായി ആശുപത്രിയിലാണ്; ബില്ലടക്കാൻ പണമില്ല; സോഷ്യൽ മീഡിയ വഴി  സഹായം തേടി  മുതിർന്ന  നടി

ബാലുശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ല; പൊലീസ് അന്വേഷണം തുടങ്ങി

തൃശൂരിൽ ഭാര്യയുടെ ക്വട്ടേഷൻ; ലോഡ്ജ് മുറിയിൽ പൊലീസ് ചമഞ്ഞെത്തി; ഭർത്താവിന്റെ കാമുകിയെ പിടിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; യുവാവിന് ഗുരുതര പരിക്ക്

അയാൾ സ്ത്രീകൾക്ക് കൈകൊടുക്കാൻ പോലും വിസമ്മതിച്ചിരുന്നു; മുഴുവൻ സമയവും പ്രാർത്ഥനയിലാണ്; ഒമാൻ സ്വദേശിയായ സഹ-പൈലറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

വയനാട്ടുകാരനെ ദുബായിൽ വച്ച് വിവാഹം കഴിച്ചു; ഭർതൃസഹോദരന്റെ കല്യാണത്തിന് വിസ വേണമെന്ന് പാക് യുവതി; ഹർജി തള്ളി ഹൈക്കോടതി

220 ക്ഷേത്രങ്ങൾ ഇനി ഒരൊറ്റ സംവിധാനത്തിന് കീഴിൽ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies