സിപിഎം ലോക്കൽ സമ്മേളനത്തിന് എത്തിയ നേതാക്കളെ പ്രവർത്തകർ പൂട്ടിയിട്ടു
കരുനാഗപ്പള്ളി; സിപിഎം ലോക്കൽ സമ്മേളനത്തിന് എത്തിയ നേതാക്കളെ പ്രവർത്തകർ പൂട്ടിയിട്ടു. കരുനാഗപ്പള്ളി കുലശേഖരപുരം നോർത്ത് ലോക്കൽ കമ്മിറ്റി സമ്മേളനത്തിന് എത്തിയ നേതാക്കളെയാണ് പ്രവർത്തകർ പൂട്ടിയിട്ടത്. സംസ്ഥാന കമ്മിറ്റി ...

