മലപ്പുറത്ത് അരക്കോടി രൂപയുടെ കുഴൽപ്പണം പിടികൂടി; മുജീബ്, മുഹമ്മദ് തസ്‌നീം, മുഹമ്മദാലി എന്നിവർ അറസ്റ്റിൽ
മലപ്പുറം: പെരിന്തൽമണ്ണയിൽ 50 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ എസ്‌ഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം ...


