മേയർ ആര്യയെ കുരുക്കിലാക്കി എഎ റഹീം; സച്ചിൻ ദേവ് എംഎൽഎ ബസിൽ കയറിയെന്ന് സ്ഥിരീകരണം
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും സുഹൃത്തുക്കളും ചേർന്ന് കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ആര്യ രാജേന്ദ്രനെ പ്രതിക്കൂട്ടിലാക്കി ഡിവൈഎഫ്‌ഐ ...