കെപിസിസി - Janam TV
Saturday, July 12 2025

കെപിസിസി

‘ചതിയൻ പ്രതാപനെ മലബാറിന് വേണ്ട’; ടി എൻ പ്രതാപനെതിരെ കോഴിക്കോട് നഗരത്തിൽ ഫ്‌ലെക്‌സ് ബോർഡുകൾ; പ്രതാപന്റെ പേരിൽ മലബാറിലും പോര്

കോഴിക്കോട്: ടിഎൻ പ്രതാപനെതിരെ കോഴിക്കോട് നഗരത്തിൽ പ്രത്യക്ഷപ്പെട്ട ഫ്‌ളെക്‌സ് ബോർഡുകൾ പാർട്ടിക്കുളളിൽ ചർച്ചയാകുന്നു. 'ചതിയൻ പ്രതാപനെ മലബാറിന് വേണ്ട' എന്നെഴുതിയ ബോർഡുകളാണ് നഗരത്തിൽ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് പോരാളികൾ ...

പെരിയ കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു; നാല് കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹസൽക്കാരത്തിൽ പങ്കെടുത്ത നാല് കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. നേതാക്കൾക്ക് വീഴ്ച പറ്റിയെന്ന് കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷൻ ...

ശശി തരൂരുമായി ഒരു പ്രശ്‌നവും ഇല്ല; ഡൽഹിയിലെ ചർച്ചയിൽ എല്ലാം പരിഹരിച്ചു; പാർട്ടി നിർദ്ദേശങ്ങൾ പാലിച്ച് കോൺഗ്രസിനെ ശക്തിപ്പെടുത്താൻ തരൂരും പ്രവർത്തിക്കുമെന്ന് കെ. സുധാകരൻ

കൊച്ചി:ശശി തരൂർ എംപിയുമായി സംസ്ഥാന കോൺഗ്രസ് ഘടകത്തിനോ തനിക്കോ ഒരു പ്രശ്‌നവും ഇല്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. കെപിസിസി അദ്ധ്യക്ഷൻ എന്ന നിലയിൽ ഡൽഹിയിൽ വെച്ച് ...

രാജ്യസഭാ സീറ്റിന്റെ പേരിൽ കെ. മുരളീധരനും സുധാകരനും നേർക്കുനേർ; എം ലിജുവിന് വേണ്ടി എഐസിസിക്ക് കത്തയച്ച് കെ. സുധാകരൻ; തോൽവി മാനദണ്ഡമാക്കരുതെന്ന് ആവശ്യം

തിരുവനന്തപുരം: രാജ്യസഭാ സീറ്റിന്റെ പേരിൽ കെ. മുരളീധരനും കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനും നേർക്കുനേർ രംഗത്ത്. എം ലിജുവിന്റെ സ്ഥാനാർത്ഥിക്കാര്യത്തിൽ തിരഞ്ഞെടുപ്പ് തോൽവികൾ മാനദണ്ഡമാക്കി തീരുമാനമെടുക്കരുതെന്നും ലിജു ...