കൊലപാതകം - Janam TV

കൊലപാതകം

ആദ്യത്തെ കൊലക്കേസ് നടത്താൻ പണമില്ല; വീണ്ടും കൊലപാതകം; 19 കാരനെ പിടികൂടി പോലീസ്

കോഴിക്കോട് : ആദ്യത്തെ കൊലക്കേസ് നടത്താൻ പണമില്ലാത്തതിനാൽ വീണ്ടും ഒരാളെ കൊന്ന 19 കാരൻ പിടിയിൽ. കോഴിക്കോട് നഗരമദ്ധ്യത്തിൽ വിവിധ ഭാഷാ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് ...

എലിസബത്ത് തൂങ്ങിമരിച്ച ശേഷം മൃതദേഹം താഴെയിറക്കിയത് അനന്തകൃഷ്ണൻ; പിന്നാലെ അതേ തുണിയിൽ യുവാവും ആത്മഹത്യ ചെയ്തു; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ആലപ്പുഴ : ചേർത്തലയിൽ യുവാവിനെയും യുവതിയെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വ്യക്തത തേടി പോലീസ്. പള്ളിപ്പുറം പഞ്ചായത്ത് 12-ാം വാർഡ് ചെങ്ങണ്ട കരിയിൽ ...

പോലീസ് സ്റ്റേഷനിലെ അണുനാശിനി കുടിച്ച് ഗ്രീഷ്മ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

തിരുവനന്തപുരം : ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്റ്റേഷനിൽ കൊണ്ടുപോയപ്പോഴാണ് ശ്രമം നടത്തിയത്. യുവതിയെ നെടുമങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലൈസോൾ കുടിച്ചാണ് ആത്മഹത്യാ ...

മറ്റ് ചെറുപ്പക്കാരുമായി ബന്ധമുണ്ടായിരുന്നു; ഷാരോണിന്റെ കൂടെ ബൈക്കിൽ കറങ്ങിനടന്നു, എല്ലാം ചതിക്കാൻ വേണ്ടി; അമ്മയറിയാതെ അവൾ ഒന്നും ചെയ്യില്ലെന്ന് ഷാരോണിന്റെ അച്ഛൻ

തിരുവനന്തപുരം : ഷാരോണിന്റെ കൊലപാതകത്തിൽ ഗ്രീഷ്മയുടെ വീട്ടുകാർക്കും പങ്കുണ്ടെന്ന ആരോപണവുമായി ഷാരോണിന്റെ അച്ഛൻ. ഗ്രീഷ്മയുടെ വീട്ടുകാർ ഈ ബന്ധത്തിന് എതിരായിരുന്നു. ബന്ധം തുടർന്നാൽ അമ്മ ആത്മഹത്യ ചെയ്യുമെന്ന് ...

പ്രണയപ്പക, പിന്നാലെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചും കഴുത്തറുത്തും കൊല; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കണ്ണൂർ : പാനൂരിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ശ്യാംജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പോലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പ് നടത്തും. കൊല നടന്ന ...

മലപ്പുറത്ത് ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു; നഫീസ കസ്റ്റഡിയിൽ

മലപ്പുറം : മലപ്പുറത്ത് ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. മഞ്ചേരിയിലാണ് സംഭവം. നാരങ്ങാ തൊടി കുഞ്ഞിമുഹമ്മദിനെയാണ് ഭാര്യ നഫീസ കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണം. വാക്ക് ...

ഭക്ഷണം കഴിക്കാൻ ലൈല നിർബന്ധിച്ച് വിളിച്ചു, പന്തികേട് തോന്നിയത് കൊണ്ട് പോയില്ല; പിന്നാലെയാണ് പത്മയുടെ കൊല; ആഭിചാര കൊലയുടെ വാർത്ത കേട്ട ഞെട്ടലോടെ സുമ

പത്തനംതിട്ട : ഇലന്തൂരിലെ ആഭിചാര കൊലയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരുന്നതിനിടെയാണ് മറ്റ് വെളിപ്പെടുത്തലുകളുമായി നാട്ടുകാർ രംഗത്തെത്തുന്നത്. നാട്ടുകാരിയായ സുമയെ ലൈല ഒരിക്കൽ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വിളിച്ചുവെന്നും ...

മകനെ വിദേശത്ത് കൊണ്ടുപോയി, പിന്നാലെ ആത്മഹത്യ; കൊലയ്‌ക്ക് കാരണം വർഷങ്ങളായുള്ള പക; കിളിമാനൂരിൽ ദമ്പതികളുടെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു

തിരുവനന്തപുരം : കിളിമാനൂരിൽ ദമ്പതിമാരെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ കാരണം മകൻ മരിച്ചതിന്റെ പകയെന്ന് കണ്ടെത്തൽ. പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായരാണ് ദമ്പതിമാരെ അവരുടെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് ...