കെ മുരളീധരൻ - Janam TV
Saturday, July 12 2025

കെ മുരളീധരൻ

പകൽ വാഴും പെരുമാളിൻ രാജ്യഭാരം വെറും 15 നാഴിക മാത്രം…; സന്ദീപ് വാര്യർക്ക് സ്വീകരണം നൽകിയതിന് പിന്നാലെ അതൃപ്തി പ്രകടമാക്കി കെ മുരളീധരൻ

കോഴിക്കോട്: സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ അതൃപ്തി പ്രകടമാക്കി കെ മുരളീധരൻ. സന്ദീപ് വാര്യർക്ക് കോൺഗ്രസ് ഓഫീസിൽ വലിയ സ്വീകരണം നൽകിയതിന് പിന്നാലെ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച പഴയ ...

നാളെ ഗോവിന്ദൻ മാഷ് വോട്ട് താരാമെന്ന് പറഞ്ഞാലും വാങ്ങും; തലമുറ മാറുമ്പോൾ ചില അഡ്ജസ്റ്റ്‌മെന്റ് ചെയ്യേണ്ടി വരുമെന്ന് കെ മുരളീധരൻ

കോഴിക്കോട്: നാളെ ഗോവിന്ദൻ മാഷ് വോട്ട് താരാമെന്ന് പറഞ്ഞാലും വാങ്ങുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തലമുറ മാറുമ്പോൾ ചില അഡ്ജസ്റ്റ്‌മെന്റ് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു കെ ...

ഇരുട്ടത്തിരുന്ന് പോസ്റ്റർ ഒട്ടിക്കുന്നവരെ പാർട്ടിയിൽ നിന്ന് ചവിട്ടി പുറത്താക്കണം; ഓടി നടന്ന് പ്രസംഗിച്ചാൽ ഒന്നും പാർട്ടി നന്നാവില്ലെന്ന് കെ മുരളീധരൻ

കോഴിക്കോട്: പുറത്താക്കിയാൽ പോലും കോൺഗ്രസ് വിടില്ലെന്നും കരുണാകരന് ഇനി ഒരു ചീത്തപ്പേര് ഉണ്ടാക്കില്ലെന്നും കെ മുരളീധരൻ. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.എൻ പ്രതാപനും ഷാനി മോൾ ...

“പോരാട്ടഭൂമിയിൽ പിടഞ്ഞുവീണ മുരളിയേട്ടാ മാപ്പ്”; തൃശൂരിൽ കെ മുരളീധരനെ അനുകൂലിച്ച് വീണ്ടും ഫ്‌ളക്‌സുകൾ

തൃശൂർ; തൃശൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ മുരളീധരനെ അനുകൂലിച്ച് വീണ്ടും ഫ്‌ളക്‌സുകൾ. തൃശൂരിലെ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് കെ മുരളീധരന്റെ ഫോട്ടോ വെച്ച ഫ്‌ളക്‌സ് ബോർഡ് ...

എനിക്ക് ലഭിച്ച റിപ്പോർട്ടിൽ സാദ്ധ്യത ഇൻഡി മുന്നണിക്ക്; മോദിക്ക് കൈ പൊക്കാൻ ഒരാൾ പോലും കേരളത്തിൽ വിജയിക്കില്ലെന്നും കെ മുരളീധരൻ

തൃശൂർ: തനിക്ക് ലഭിച്ച റിപ്പോർട്ട് അനുസരിച്ച് ദേശീയതലത്തിൽ ഇന്ത്യ മുന്നണിയാകും വിജയിക്കുകയെന്ന് തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ബിജെപി ...