ഗാനാർച്ചന - Janam TV

ഗാനാർച്ചന

2 തവണ സന്നിധാനത്ത്,13 തവണ പമ്പയിൽ; അയ്യപ്പസ്വാമിക്ക് മുടങ്ങാതെ ​ഗാനാർച്ചന നടത്തണമെന്ന ആ​ഗ്രഹവുമായി ഇസബേൽ; ഉള്ളു നിറയെ അയ്യനോടുള്ള ഇഷ്ടവും ഭക്തിയും

അയ്യപ്പസ്വാമിക്ക് മുടങ്ങാതെ ഗാനാർച്ചന സമർപ്പിക്കണമെന്ന് ആ​ഗ്രഹവുമായി ആറാം ക്ലാസുകാരി. പത്തനംതിട്ട പെരുനാട് സ്വദേശിനിയായ ഇസബേൽ വി പ്രശാന്താണ് അയ്യന് ​ഗാനാർച്ചന നട‌ത്തണമെന്ന തീവ്ര ആ​ഗ്രഹത്തിൽ കഴിയുന്നത്. രണ്ട് ...