ഗുട്ട്ഖയ്‌ക്കും പാൻ മസാലയ്‌ക്കും ഒരുവർഷത്തേക്ക് നിരോധനം; നിർമ്മാണവും വിൽപ്പനയും പാടില്ല
ബെംഗളൂരു: പുകയിലയും നിക്കോട്ടിനും അടങ്ങിയ ഗുട്ട്ഖ, പാൻ മസാല എന്നിവയ്ക്ക് കർണാടകയിൽ ഒരുവർഷത്തേക്ക് നിരോധനം. ഇത്തരം ഉൽപ്പന്നങ്ങളുടെ നിർമ്മാണം, സംഭരണം, വിതരണം, വിൽപ്പന എന്നിവയ്ക്കാണ് സംസ്ഥാനത്ത് വിലക്ക് ...

