ഗുരുദേവ പുനഃപ്രതിഷ്ഠാ വാർഷികവും കുടുംബസംഗമവും ഞായറാഴ്ച്ച
നവി മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ-താനെ യുണിയനിൽപെട്ട ഐരോളി-ഘൺസോളി ശാഖ ഗുരുമന്ദിരത്തിലെ രണ്ടാമത് ഗുരുദേവ പുനഃപ്രതിഷ്ഠാ വാർഷികവും ഇരുപത്തൊന്നാമത് കുടുംബസംഗമവും ഞായറാഴ്ച്ച (മാർച്ച് 31) ...

