ചാമംപതാൽ - Janam TV

ചാമംപതാൽ

മുൻവൈരാഗ്യം; അയൽവാസിയെ യുവാവ് കരിങ്കല്ലിന് ഇടിച്ചു കൊന്നു

വാഴൂർ: മുൻവൈരാഗ്യത്തെ തുടർന്ന് അയൽവാസിയെ യുവാവ് കരിങ്കല്ലിന് ഇടിച്ചു കൊന്നു. വാഴൂർ ചാമംപതാൽ കറിയാപറമ്പിൽ ബിജുവാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 4.30 ഓടെ വെള്ളാറപ്പള്ളി-മാരാംകുന്ന് റോഡിലായിരുന്നു സംഭവം. ...