ചിരട്ട ചായ - Janam TV

ചിരട്ട ചായ

എന്നും ഒരേ ചായ തന്നെ, മടുത്തോ? ‘ചിരട്ടയെടുത്തോളൂ’… ദാ ഇങ്ങനെ തയ്യാറാക്കി നോക്കൂ..

തേങ്ങയും തേങ്ങാവെള്ളവും കരിക്കുമൊക്കെ മലയാളിക്ക് ഒഴിച്ചുകൂടാനാവത്തവയാണ്. ഇതിന് പുറമേ ചിരട്ടെ വെന്ത വെള്ളവും പ്രിയം തന്നെയാണ്. പ്രമേഹത്തിനെയും കൊളസ്ട്രോളിനെയും പടിക്ക് പുറത്താക്കാൻ സഹായിക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. ...