എന്നും ഒരേ ചായ തന്നെ, മടുത്തോ? 'ചിരട്ടയെടുത്തോളൂ'... ദാ ഇങ്ങനെ തയ്യാറാക്കി നോക്കൂ..
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

എന്നും ഒരേ ചായ തന്നെ, മടുത്തോ? ‘ചിരട്ടയെടുത്തോളൂ’… ദാ ഇങ്ങനെ തയ്യാറാക്കി നോക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 05:25 pm IST
FacebookTwitterWhatsAppTelegram

തേങ്ങയും തേങ്ങാവെള്ളവും കരിക്കുമൊക്കെ മലയാളിക്ക് ഒഴിച്ചുകൂടാനാവത്തവയാണ്. ഇതിന് പുറമേ ചിരട്ടെ വെന്ത വെള്ളവും പ്രിയം തന്നെയാണ്. പ്രമേഹത്തിനെയും കൊളസ്ട്രോളിനെയും പടിക്ക് പുറത്താക്കാൻ സഹായിക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. എന്നാൽ ചിരട്ട ചായയെ കുറിച്ച് കേട്ടിട്ടുള്ളവർ വിരളമായിരിക്കും.

എന്നും ഒരേ രുചിയിൽ ചായ കുടിച്ച് മടുത്തവർക്ക് മികച്ച ഓപ്ഷനാകും ചിരട്ട ചായ. ചിരട്ടയിലെ ​ഗുണങ്ങളും ശരീരത്തിന് ലഭിക്കും. ചിരട്ടയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ഭാരം കുറയ്‌ക്കാൻ ശ്രമിക്കുന്നവർക്കും കൊഴുപ്പിനെ എരിച്ച് കളയാനും മികച്ച വഴിയാണിത്. കുടിലിന്റെ ആരോ​ഗ്യത്തിനും ചിരട്ട വെന്ത വെള്ളം സഹായിക്കുന്നു. സാധാരണ ചായ തിളപ്പിക്കാൻ ആവശ്യമായ ചേരുവകൾ തന്നെയാണ് ചിരട്ട ചായയ്‌ക്കും വേണ്ടത്. പക്ഷേ ചായ തിളപ്പിക്കുന്നത് ചിരട്ടയിലാകുമെന്ന് മാത്രം.

വെള്ളം ചൂടായി വരുമ്പോൾ അതിലേക്ക് ഏലയ്‌ക്ക ചതച്ചതും തേയിലപ്പൊടിയും ചേർക്കുക. പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് പാൽ ഒഴിച്ചുകൊടുക്കുക. ചിരട്ട ചായ റെഡി. തേങ്ങ ചിരകിയ അന്ന് തന്നെ ആ ചിരട്ടയിൽ ചായ ഉണ്ടാക്കാൻ ശ്രദ്ധിക്കുക. ഒരു തവണ മാത്രമേ ഒരേ ചിരട്ടയിൽ ചായ ഉണ്ടാക്കാവൂ എന്നതും ഓർക്കണം.

Tags: Chiratta TeaCoconut Shell Teaചിരട്ട ചായ
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്‌ക്കുള്ള ശിക്ഷ ഇന്ന്; ‘തൂക്കിക്കൊന്നോളൂ’ വെല്ലുവിളിക്ക് പിന്നാലെ നിർണായക വിധി

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies