ബോർഡിലെഴുതി നൽകിയത് പകർത്തിയെഴുതിയില്ല; യുകെജി വിദ്യാർത്ഥിക്ക് ചൂരൽ പ്രയോഗം; അദ്ധ്യാപികയുടെ കണ്ണില്ലാ ക്രൂരതയിൽ കേസ്; പിന്നാലെ സെലിൻ ഒളിവിൽ
തൃശൂർ: യുകെജി വിദ്യാർത്ഥിയെ തല്ലി ചതച്ച് അദ്ധ്യാപിക. തൃശൂരിലെ സ്വകാര്യ സ്കൂളിലെ അദ്ധ്യാപിക തൃശൂർ തിരൂർ സ്വദേശിന് സെലിനെതിരെ പൊലീസ് കേസെടുത്തു. ബോർഡിലെഴുതി കൊടുത്തത് ഡയറിലേക്ക് പകർത്തിയില്ലെന്ന് ...

