സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്നതാണ് കൾച്ചറൽ മാർക്‌സിസം; ശ്രീനാരായണ ഗുരുവിനെതിരായ പരാമർശങ്ങളും അതിന്റെ ഭാഗമെന്ന് ജെ. നന്ദകുമാർ
തിരൂർ: സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്നതാണ് കൾച്ചറൽ മാർക്‌സിസമെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ. മലപ്പുറം തിരൂരിൽ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനത്തിൽ 'കൾചറൽ മാർക്‌സിസം ...