ഐഡിയ പുതിയതാണോ?; 20 ലക്ഷം രൂപ വരെ ഫണ്ടിംഗ്; ‘സമസ്ത 6.0’ ഓൺലൈൻ പിച്ച് ഇവന്റിലേക്ക് അപേക്ഷ ക്ഷണിച്ചു
ഐഐടി പാലക്കാടിന്റെ ടെക്നോളജി ഇന്നോവേഷൻ ഫൌണ്ടേഷനും (TECHIN), ഗ്ലോബൽ സാനിറ്റേഷൻ സെന്റർ ഓഫ് എക്സലൻസും (GSCOE) ചേർന്ന് സംരംഭകർക്കായി ''സമസ്ത 6.0'' ഓൺലൈൻ പിച്ച് ഇവന്റ് സംഘടിപ്പിക്കുന്നു. ...

