ഐഐടി പാലക്കാടിന്റെ ടെക്‌നോളജി ഇന്നോവേഷൻ ഫൗണ്ടേഷനും (TECHIN), ഗ്ലോബൽ സാനിറ്റേഷൻ സെന്റർ ഓഫ് എക്‌സലൻസും (GSCOE) ചേർന്ന് സംരംഭകർക്കായി ”സമസ്ത 6.0” ഓൺലൈൻ പിച്ച് ഇവന്റ് സംഘടിപ്പിക്കുന്നു. ജലസംരക്ഷണം, മലിനീകരണ നിയന്ത്രണം, ശുചിത്വം (WaSH) എന്നീ മേഖലകളിൽ നൂതന ആശയങ്ങൾ ഉള്ള സംരംഭകർക്ക് അപേക്ഷകൾ സമർപ്പിക്കാം.
തിരഞ്ഞെടുക്കുന്ന സംരംഭകർക്കു 20 ലക്ഷം രൂപ വരെ ഫണ്ടിംഗ് സപ്പോർട്ട് ലഭിക്കുന്നതായിരിക്കും. ഓഗസ്റ്റ് 15 ആണ് അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി. കൂടുതൽ വിശദാംശങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും വെബ്‌സൈറ്റ് സന്ദർശിക്കുക: https://techin-iitpkd.org/samastha-6-0
Ph: 8848875281















