മമതയ്ക്ക് കുരുക്ക് മുറുകും; കൊൽക്കത്ത കൊലപാതകത്തിൽ സുപ്രീംകോടതി സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ
ന്യൂഡൽഹി: കൊൽക്കത്തയിൽ ട്രെയിനി ഡോക്ടറുടെ കൊലപാതകത്തിൽ സുപ്രീംകോടതി സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ. സുപ്രീംകോടതിയിലെ രണ്ട് അഭിഭാഷകരാണ് ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢിന് കത്തയച്ചത്. നീതിയുടെ അന്തിമ ...

