തങ്ക അങ്കി ചാർത്തി ദീപാ​രാധന - Janam TV

തങ്ക അങ്കി ചാർത്തി ദീപാ​രാധന

അയ്യന്റെ സന്നിധി ഭക്തിസാന്ദ്രം; ഇന്നലെ ശബരിമലയിൽ ദർശനം നടത്തിയത് 73,516 പേർ; സ്വാമിക്ക് തങ്ക അങ്കി ചാർത്തി ദീപാ​രാധന 25-ന്

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ഇന്നലെ 73,516 പേരാണ് ദർശനം നടത്തിയത്. രണ്ട് ദിവസത്തെ മഴയ്ക്ക് ഇന്ന് ശമനമായിട്ടുണ്ട്. ഇന്ന് രാവിലെ പതിനെട്ടാംപടി കയറാൻ സന്നിധാനം വലിയ നടപ്പന്തലിൽ ...