താരസംഘടന - Janam TV

താരസംഘടന

പൊതുജനങ്ങളെ ചേർത്തുനിർത്തി അമ്മയുടെ നൃത്ത ശിൽപ്പശാല കൊച്ചിയിൽ; നേതൃത്വം നൽകി രചന നാരായൺകുട്ടി; ഉദ്ഘാടനം ചെയ്ത് മോഹൻലാൽ

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നൃത്തശിൽപ്പശാലയ്ക്ക് തുടക്കം. സംഘടനയുടെ പ്രസിഡന്റ് മോഹൻലാൽ ശിൽപശാല ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളെ ചേർത്തുനിർത്തി ആദ്യമായാണ് അമ്മ ഇത്തരത്തിൽ നൃത്ത ശിൽപ്പശാല ...