ആര്യ രാജേന്ദ്രന്റെ രാജിക്കായി സമ്മർദ്ദമേറുന്നു; സമരം പ്രതിപക്ഷത്തിന്റെ അവകാശമാണെന്ന് ആനാവൂർ നാഗപ്പൻ; ജനങ്ങളോട് കാര്യം പറയുമെന്ന പതിവു പല്ലവിയും
തിരുവനന്തപുരം:കോർപ്പറേഷനിലെ താൽക്കാലിക നിയമനങ്ങളിൽ പാർട്ടിക്കാരെ തിരുകി കയറ്റാൻ ശ്രമിച്ച മേയർ ആര്യ രാജേന്ദ്രന്റെ രാജിക്കായി സമ്മർദ്ദമേറുന്നു. പ്രതിപക്ഷ യുവജന സംഘടനകൾ സമരവും പ്രതിഷേധവും ശക്തമാക്കിയതോടെ സിപിഎം ഇക്കാര്യത്തിൽ ...