അവധിക്ക് നാട്ടിലെത്തിയ പ്രവാസി തലയിൽ തേങ്ങ വീണ് മരിച്ചു; അപകടം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ
കോഴിക്കോട് : അവധിക്ക് നാട്ടിലെത്തി പ്രവാസി തലയിൽ തേങ്ങ വീണ് മരിച്ചു. അത്തോളി കൊങ്ങന്നൂർ പുനത്തിൽ പുറായിൽ മുനീർ(49) ആണ് മരിച്ചത്. സൗദി അറേബ്യയിൽ ജോലി ചെയ്യുകയായിരുന്ന ...



