ധന്വന്തരി ജയന്തി അഥവാ ധൻ തേരസ് ഒക്ടോബർ 29 ചൊവ്വാഴ്ച; ആചരണവും അനുഷ്ഠാനവും അറിയാം
പാലാഴിമഥനസമയത്ത് കയ്യിൽ അമൃതകുംഭവുമായി ഉയർന്നു വന്നത് മഹാവിഷ്ണുവിന്റെ അവതാരമായ ധന്വന്തരി ഭഗവാനാണ്. ചാന്ദ്രമാസമായ ആശ്വിന മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഭഗവാൻ മഹാവിഷ്ണു ക്ഷീരസമുദ്രത്തിൽ നിന്നും ഉയർന്നുവന്നത്. ...