ദുരൂഹതയുടെ നിഴലിൽ ‘നഖ്-ശബന്ദിയ ത്വരീഖത്ത്’; തീവ്ര ഇസ്ലാമിക സംഘടനയുടെ പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്നാവശ്യം; ഒഴുകിയെത്തുന്നത് കോടികൾ
കോഴിക്കോട്: തീവ്ര ഇസ്ലാമിക സംഘടനയായ 'നഖ്-ശബന്ദിയ ത്വരീഖത്തി'ൻറെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അതീവ രഹസ്യമായി പ്രവർത്തിക്കുന്ന ഈ സംഘടനയുടെ ഫണ്ടിംഗ് സ്രോതസ്സിനെക്കുറിച്ചും അംഗങ്ങൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ചും ...

