ദുരൂഹതയുടെ നിഴലിൽ 'നഖ്-ശബന്ദിയ ത്വരീഖത്ത്'; തീവ്ര ഇസ്ലാമിക സംഘടനയുടെ പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്നാവശ്യം; ഒഴുകിയെത്തുന്നത് കോടികൾ
Saturday, September 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദുരൂഹതയുടെ നിഴലിൽ ‘നഖ്-ശബന്ദിയ ത്വരീഖത്ത്’; തീവ്ര ഇസ്ലാമിക സംഘടനയുടെ പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്നാവശ്യം; ഒഴുകിയെത്തുന്നത് കോടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2026, 11:36 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: തീവ്ര ഇസ്ലാമിക സംഘടനയായ ‘നഖ്-ശബന്ദിയ ത്വരീഖത്തി’ന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അതീവ രഹസ്യമായി പ്രവർത്തിക്കുന്ന ഈ സംഘടനയുടെ ഫണ്ടിംഗ് സ്രോതസ്സിനെക്കുറിച്ചും അംഗങ്ങൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ചും ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവരുന്നത്.

അതീവ രഹസ്യ സ്വഭാവത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടനയിലേക്ക് കോടിക്കണക്കിന് രൂപയാണ് ഒഴുകിയെത്തുന്നത്. എന്നാൽ ഈ പണത്തിന്റെ കൃത്യമായ സ്രോതസ്സ്  വ്യക്തമല്ല. കേരളത്തിലേക്ക് കള്ളപ്പണം ഒഴുകുന്നതുപോലെയുള്ള വലിയ തുകകളാണ് സംഘടനയിലേക്ക് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.

1920-ൽ രൂപീകരിച്ച ഈ സംഘടന 1983-ൽ സൊസൈറ്റി ആക്ട് പ്രകാരമാണ് രജിസ്റ്റർ ചെയ്തത്. മലപ്പുറം, വയനാട്, കോഴിക്കോട് എന്നിവ കേന്ദ്രീകരിച്ചാണ്  നഖ്-ശബന്ദിയ ത്വരീഖത്തിന്റെ    പ്രവർത്തനം.  എന്നാൽ യാതൊരുവിധ കമ്മിറ്റികളോ ഔദ്യോഗിക ഭാരവാഹികളോ ഇല്ലാതെ ഒരു ഒറ്റ തലവന്റെ കീഴിലാണ് ഇത് പ്രവർത്തിച്ചു വരുന്നത്.  തീവ്ര നിലപാടുള്ള ഇവർ കടുത്ത നിയന്ത്രണങ്ങളാണ് അംഗങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത്. വിവാഹത്തിന് മുമ്പ് സ്മാർട്ട് ഫോൺ പാടില്ല, സോഷ്യൽ മീഡിയ പാടില്ല, സ്ത്രീകൾക്ക് പുറം ലോകവുമായി ബന്ധം പാടില്ല തുടങ്ങി അതി വിചിത്രമായ രീതികളാണ് ഇവർ പിന്തുടരുന്നത്. 3,000 ത്തോളം ആളുകൾ സംഘടനയുടെ ഭാ​​ഗമാണ്.  കോഴിക്കോട് കൊടുവള്ളി പുത്തൻവീട് കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം.

ത്വരീഖത്ത് ഉപേക്ഷിച്ച് കോയമ്പത്തൂരിലേക്ക് മാറിത്താമസിച്ച റിയാസ് എന്നയാളെയും കുടുംബത്തെയും കഴിഞ്ഞ മാസം 17-ാം തീയതി മുഖമൂടി ധരിച്ചെത്തിയ സംഘം ക്രൂരമായി ആക്രമിച്ചിരുന്നു. സംഘടനയുടെ തെറ്റായ രീതികളെ ചോദ്യം ചെയ്യുകയോ സംഘടന വിട്ടുപോകാൻ ശ്രമിക്കുകയോ ചെയ്യുന്നവർക്ക് നേരെ വധഭീഷണിയും ആക്രമണങ്ങളും പതിവാണ്.  ഇതിന് മുൻപും സമാനമായ രീതിയിൽ സംഘടനയിൽ നിന്ന് പുറത്തുപോയ മറ്റു ചില വ്യക്തികളും ക്രൂരമായ ആക്രമണങ്ങൾക്കും വധഭീഷണിക്കും ഇരയായിട്ടുണ്ട്.

Tags: നഖ്-ശബന്ദിയ ത്വരീഖത്ത്
Share
Tweet
SendShare

More News from this section

വടകര എംഡിഎംഎ കേസ് പ്രതി കീർത്തനയ്‌ക്ക് വെട്ടേറ്റു; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ; ആക്രമണം സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോൾ

മണ്ഡലകാലത്തിന് ആഴ്ചകൾ മാത്രം ബാക്കി; ശബരിമലയി‌ൽ അരവണ നിർമ്മാണത്തിൽ പ്രതിസന്ധി തു‌ടരുന്നു

പൊലീസുകാരൻ സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച തൊണ്ടിമുതൽ കണ്ടെത്തി; ഹാൻസ് ചാക്കുകൾ സബിത്ത് ഒളിപ്പിച്ചത് പൊലീസ് ക്വാർട്ടേഴ്സിൽ

വാഹന ഉടമകൾ സൂക്ഷിക്കുക! ‘ഇ-ചെല്ലാൻ’ എന്ന തരത്തിൽ വ്യാജ എസ്.എം.എസ്; ലിങ്കിൽ ക്ലിക്ക് ചെയ്താൽ പണം പോകും, ഫോൺ ഹാക്കാകും

ആശ ശോഭന കേരളത്തിനായി കളിക്കും;  സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെ റെയിൽവേയുടെ പച്ചക്കൊടി

ആറളത്ത് ഭീതി വിതച്ച കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിന് തുടക്കം, കുങ്കിയാനകളെത്തി

Latest News

ദുരൂഹതയുടെ നിഴലിൽ ‘നഖ്-ശബന്ദിയ ത്വരീഖത്ത്’; തീവ്ര ഇസ്ലാമിക സംഘടനയുടെ പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്നാവശ്യം; ഒഴുകിയെത്തുന്നത് കോടികൾ

‘ഇന്ത്യ ശപിക്കപ്പെട്ട രാജ്യം, കശ്മീർ അനധികൃതമായി കൈയ്യടക്കി’; വിവാദ പരാമർശങ്ങളിലുടെ ശ്രദ്ധനേടിയ മുൻ ജെഎൻയു അധ്യാപിക നിവേദിത മേനോന്റെ ഉദയ്പൂർ പ്രഭാഷണം റദ്ദാക്കണമെന്നാവശ്യം

സ്കൂൾ പ്രഭാതഭക്ഷണത്തിൽ പല്ലി; തമിഴ്നാട്ടിൽ 38 വിദ്യാർഥികൾ ആശുപത്രിയിൽ

 പൊതുസ്ഥലങ്ങളിൽ മുഖം മറയ്‌ക്കരുത്; സ്പെയിനിലെ നഗരത്തിൽ ബുർഖയ്‌ക്കും നിഖാബിനും നിരോധനം; നിയമം ലംഘിക്കുന്നവർക്ക് 400 മുതൽ 750 യൂറോ വരെ പിഴ 

‘പാക് ഭീകരവാദത്തിന് തിരിച്ചടിയുണ്ടാകും’; കശ്മീർ പരാമർശത്തിൽ ഷെഹ്ബാസ് ഷരീഫിന് യുഎന്നിൽ ഇന്ത്യയുടെ താക്കീത്

കോംഗോയിൽ വിമാനം തകർന്നുവീണ് രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം 14 പേർ കൊല്ലപ്പെട്ടു

കാണിക്ക തട്ടിയത്  എണ്ണുന്നതിനിടെ; 105 സംഭവങ്ങൾ സിസിടിവിയിൽ, അനുകൽപ് മിശ്ര മുഖ്യസൂത്രധാരൻ; എട്ട് പ്രതികൾ

‘ഒരു ഭീകരരാജ്യമാണ് ഈ ചോദ്യം ചോദിക്കുന്നത്’; പാക് മാധ്യമപ്രവർത്തകന് ജയശങ്കറുടെ ചുട്ടമറുപടി, യുഎന്നിൽ ശക്തമായ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies