താനെ ലോക്സഭാ മണ്ഡലത്തിൽ മുൻ മേയർ നരേഷ് മസ്കെ ശിവസേന സ്ഥാനാർത്ഥി
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന താനെ ലോക്സഭാ സീറ്റിലേക്ക് മുൻ താനെ മേയർ നരേഷ് മസ്കെയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ശിവസേന (യുബിടി) സ്ഥാനാർത്ഥിയും ...

