നാമജപയാത്ര - Janam TV

നാമജപയാത്ര

അയ്യപ്പൻമാരെ കൊളളയടിക്കുന്ന കച്ചവടം; എരുമേലിയിലെ വില ഏകീകരണം അട്ടിമറിക്കുന്ന ജമാഅത്ത് കമ്മിറ്റിയുടെ ഇടപെടൽ ദുരൂഹമെന്ന് കെ.പി. ശശികല ടീച്ചർ

എരുമേലി: എരുമേലിയിൽ അയ്യപ്പൻമാർക്ക് ആചാരപരമായി ആവശ്യമുളള സാധനങ്ങൾക്ക് അന്യായമായി വില ഉയർത്തിയതിനെതിരെ നാമജപയാത്രയുമായി ശബരിമല കർമ്മസമിതി. വില ഏകീകരണം അട്ടിമറിക്കുന്ന ജമാഅത്ത് കമ്മിറ്റിയുടെ ഇടപെടൽ ദുരൂഹമെന്ന് ഹിന്ദു ...

പന്തളത്തെ നാമജപഘോഷയാത്ര വിശ്വാസികൾക്ക് നേരെ എന്തുമാകാമെന്ന ഭരണകൂട ധാർഷ്ട്യത്തിന് ഹിന്ദു സമൂഹം നൽകിയ തിരുത്തിന്റെ തുടക്കം; വത്സൻ തില്ലങ്കേരി

തിരുവനന്തപുരം: ഹിന്ദുക്കൾക്കും വിശ്വാസികൾക്കും നേരെ എന്തുമാകാമെന്ന ഭരണകൂട ധാർഷ്ട്യത്തിന് കേരളത്തിലെ ഹിന്ദു സമൂഹം നൽകിയ തിരുത്തിന്റെ തുടക്കമായിരുന്നു പന്തളത്ത് നടന്ന നാമജപ ഘോഷയാത്രയെന്ന് ഹിന്ദു ഐക്യവേദി വർക്കിംഗ് ...

തൃശൂരിൽ ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ രാമായണമാസ വിളംബര നാമജപയാത്ര

തൃശൂർ: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തൃശൂരിൽ രാമായണമാസ വിളംബര നാമജപയാത്ര നടന്നു. പാറമേക്കാവ് ക്ഷേത്ര സന്നിധിയിൽ സ്വാമി പുരുഷോത്തമാനന്ദ സരസ്വതി നാമജപയാത്ര ഉദ്ഘാടനം ചെയ്തു. ...