നീറ്റ് പരീക്ഷയ്ക്ക് പിന്നാലെ രാജസ്ഥാൻ അദ്ധ്യാപക യോഗ്യതാ പരിശോധനയിലും പെൺകുട്ടികളുടെ വസ്ത്രം പരിശോധിച്ചതായി പരാതി; മുറിവിൽ കെട്ടിയിരുന്ന ബാൻഡേജുകളും മാറ്റി പരിശോധിച്ചതായി റിപ്പോർട്ട്
ജയ്പൂർ: നീറ്റ് പരീക്ഷയിൽ കേരളത്തിൽ പെൺകുട്ടികളുടെ ഉൾവസ്ത്രം മാറ്റി പരിശോധിച്ചുവെന്ന പരാതിയും വിവാദങ്ങളും കെട്ടടങ്ങും മുൻപേ രാജസ്ഥാനിലും സമാനമായ പെരുമാറ്റം ഉണ്ടായതായി പരാതി. രാജസ്ഥാൻ അദ്ധ്യാപക യോഗ്യതാ ...


