‘നുണ’ബോംബിന് അവസാനമില്ല; ചൊവ്വാഴ്ച മാത്രം 100 വിമാന സർവ്വീസുകൾക്ക് ഭീഷണി
ന്യൂഡൽഹി: രാജ്യത്തെ വിമാനസർവ്വീസുകൾ ലക്ഷ്യമിട്ട് നുണബോംബ് ഭീഷണികൾക്ക് കുറവില്ല. 100 ലധികം സർവ്വീസുകൾക്ക് നേരെ ചൊവ്വാഴ്ചയും ഭീഷണിയുണ്ടായി. കഴിഞ്ഞ 16 ദിവസത്തിൽ 500 ലധികം സർവ്വീസുകൾക്കാണ് സമാനമായ ...